തൃക്കോട്ടൂര്‍ സ്കൂളിലെ ഈ വര്‍ഷത്തെ പഠനയാത്ര ജനുവരി 6,7,8 തിയ്യതികളിലായി നടക്കുന്നതാണ് .
മൈസൂര്‍ നഗരവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത് . പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള
കുട്ടികള്‍ എസ്. കെ. അനീഷ് മാസ്റ്റര്‍ വശം പേര് നല്‍കണം .
No comments:
Post a Comment