WINNERS.....

WELCOME TO TRIKKOTTUR A U P S BLOG... .. .ശാസ്‌ത്ര പ്രശ്നോത്തരി LUNAR QUIZ ... ..ചോദ്യങ്ങൾ SCIENCE CLUB പേജ് ക്ലിക്ക് ചെയ്യുക ........ UPDATED ON 17/07/2016 ......... . .....

12/16/2011

തൃക്കോട്ടൂര്‍ യു .പി .സ്കൂള്‍ ടീം

 ശാസ്ത്രമേള ,പ്രവൃത്തി പരിചയ മേള , ഐ .ടി .മേള  ഇവയില്‍  ഓവറോള്‍ ഒന്നാം  സ്ഥാനം നേടിയ 
തൃക്കോട്ടൂര്‍  യു .പി .സ്കൂള്‍  ടീം .

12/13/2011

തൃക്കോട്ടൂര്‍ സ്കൂളിലെ ഈ വര്‍ഷത്തെ പഠനയാത്ര ജനുവരി 6,7,8 തിയ്യതികളിലായി നടക്കുന്നതാണ് .
മൈസൂര്‍ നഗരവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത് . പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള
കുട്ടികള്‍ എസ്. കെ. അനീഷ്‌ മാസ്റ്റര്‍ വശം പേര് നല്‍കണം .

12/08/2011

കലോത്സവ വേദി - ജില്ല കലോത്സവം പേരാമ്പ്ര

                                   കലോത്സവ വേദി  - പേരാമ്പ്ര   HSS 

12/02/2011

                 ശാസ്ത്രോത്സവം ഉദ്ഘാടനം -യു. കെ. രാഘവന്‍ മാസ്റ്റര്‍
                                  ശാസ്ത്രമേള  ഉപജില്ല  ജേതാക്കള്‍ - with  top points 

MELADI SUB-DISTRICT KALAMELA UP CHAMPIANS

TRIKKOTTUR U P SCHOOL TEAM-   CHAMPIANS

CHAMPIANS

മേലടി ഉപജില്ലാ ശാസ്ത്രമേള 2012-13... തൃക്കോട്ടൂര്‍ എ .യു .പി . സ്കൂളിന് ഓവറോള്‍ കിരീടം T