SCIENCE CLUB QUIZ
1. ഉപ്പിൻറെ ശാസ്ത്രീയമായ പേര് ?
ഉത്തരം : സോഡിയം ക്ലോറൈഡ്
2. മനുഷ്യ ശരീരത്തിൽ എത്ര ജോഡി ക്രോമ സോമുകളുണ്ട് ?
ഉത്തരം : 23 ജോഡി
3. ശബ്ദത്തിൻറെ ഉച്ചതയുടെ യൂണിറ്റ് ?
ഉത്തരം : ഡെസിബെൽ [d B]
ഉത്തരം : ഡെസിബെൽ [d B]
4. .ബഹിരാകാശത്തെത്തിയ പ്രഥമ വനിത ?
ഉത്തരം : വാലന്റീന തെരഷ്കോവ
5.• പ്രപഞ്ചോല്പത്തി വിശദീകരിക്കാൻ ഇന്നു് പൊതുവിൽ അംഗീകരിക്ക പ്പെട്ടിട്ടുള്ള സിദ്ധാന്തമേത് ?
ഉത്തരം : മഹാവിസ്ഫോടന സിദ്ധാന്തം
6. ഇസ്രോ [ ISRO ]യുടെ
ഇപ്പോഴത്തെ അധ്യക്ഷൻ ആര് ?
ഉത്തരം :
7.കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപമാണ് ?
വജ്രം
8.മെച്ചപ്പെട്ട സ്ഥിരകാന്തങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന ലോഹ സങ്കരം?
ഉത്തരം : അൽനിക്കോ
9. ശരീരത്തിൽ ആകെ 43 ജോഡി നാഡികളാണ് ഉള്ളത് ഇവയിൽ എത്ര ജോഡി നാഡികൾ സുഷുമ്നയിൽ നിന്ന് പുറപ്പെടുന്നു ?
ഉത്തരം : 31 ജോഡി
10 . ട്രിപ്പ്‌സിൻ [ TRYPSIN ] എന്ന എൻസൈം ഉത്പാദിപ്പിക്കുന്ന അവയവം ?
ആഗ്നേയ ഗ്രന്ഥി [ PANCREAS ]
11. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?
ഉത്തരം : കരൾ
12. പ്രകാശത്തിന്റെ വേഗത എത്ര ?
ഉത്തരം : സെക്കണ്ടിൽ മൂന്നു ലക്ഷം കിലോമീറ്റർ .
13. രക്തം കട്ടപിടിക്കാത്ത അവസ്ഥ യിലാകുന്ന രോഗം ?
ഉത്തരം : ഹീമോഫീലിയ
14. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ?
ഉത്തരം : നൈട്രജൻ
15. ശുദ്ധ ജലത്തിൻറെ pH മൂല്യം എത്ര ?
ഉത്തരം : 7
16. മെർക്കുറി [ രസം ] യുടെ സാന്ദ്രത എത്ര ?
ഉത്തരം : 13.6
17. ഹീമോ ഗ്ലോബിന്റെ പ്രധാന ഘടകമായ മൂലകം ഏത് ?
ഉത്തരം : ഇരുമ്പ്
18. ഏതു ഗ്രൂപ്പ് രക്തമുള്ളവ രാണ് സാർവത്രിക ദാതാക്കൾ എന്നറിയപ്പെടുന്നത് ?

ഉത്തരം : O ഗ്രൂപ്പ്
19. നമ്മുടെ വൃക്കകളിൽ എണ്ണമറ്റ അരിപ്പ കളുണ്ട് ഈ അരിപ്പകൾ എന്ത് പേരിലറിയപ്പെടുന്നു ?
ഉത്തരം : നെഫ്രോണുകൾ
20.നമ്മുടെ നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
ഉത്തരം : 33
ചില കണ്ടുപിടുത്തങ്ങൾ
1.ഇലക്ട്രിക് ബൾബ് --------------തോമസ് അൽവ എഡിസണ്‍
2. ബാരോ മീ റ്റർ -------------- ടോറി സെല്ലി
3. ആവി യന്ത്രം --------------- ജയിംസ് വാട്ട്
4. റേഡിയോ --------------- മാർകോണി
5. കംബ്യുട്ടർ --------------- ചാൾസ് ബാബേജ്
6. ഡയനാമോ ----------------മൈകിൾ ഫാരഡെ
7. ഗ്രാമ ഫോണ്‍ --------------- തോമസ് അൽവ എഡിസണ്‍
8. ടെലിഫോണ്‍ --------------അലക്സാന്ടർ ഗ്രഹാംബെൽ
9. റേഡിയം ---------------മേഡം ക്യുറി
10.അണുബോംബ് ---------------ഓട്ടോഹാൻ
31.ഉറുമ്പ് കടിക്കു മ്പോൾ വേദനക്ക് കാരണമാകുന്ന ആസിഡ് ?
ഉത്തരം : ഫോർമിക് ആസിഡ് .
32 .സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?19. നമ്മുടെ വൃക്കകളിൽ എണ്ണമറ്റ അരിപ്പ കളുണ്ട് ഈ അരിപ്പകൾ എന്ത് പേരിലറിയപ്പെടുന്നു ?
ഉത്തരം : നെഫ്രോണുകൾ
20.നമ്മുടെ നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
ഉത്തരം : 33
ചില കണ്ടുപിടുത്തങ്ങൾ
1.ഇലക്ട്രിക് ബൾബ് --------------തോമസ് അൽവ എഡിസണ്‍
2. ബാരോ മീ റ്റർ -------------- ടോറി സെല്ലി
3. ആവി യന്ത്രം --------------- ജയിംസ് വാട്ട്
4. റേഡിയോ --------------- മാർകോണി
5. കംബ്യുട്ടർ --------------- ചാൾസ് ബാബേജ്
6. ഡയനാമോ ----------------മൈകിൾ ഫാരഡെ
7. ഗ്രാമ ഫോണ്‍ --------------- തോമസ് അൽവ എഡിസണ്‍
8. ടെലിഫോണ്‍ --------------അലക്സാന്ടർ ഗ്രഹാംബെൽ
9. റേഡിയം ---------------മേഡം ക്യുറി
10.അണുബോംബ് ---------------ഓട്ടോഹാൻ
31.ഉറുമ്പ് കടിക്കു മ്പോൾ വേദനക്ക് കാരണമാകുന്ന ആസിഡ് ?
ഉത്തരം : ഫോർമിക് ആസിഡ് .
ഉത്തരം : സോണാർ
33.ഏത് വാതകം ജലത്തിൽ ലയിപ്പിച്ചാണ് സോഡാ വാട്ടർ നിർമിക്കുന്നത് ?
ഉത്തരം : കാർബണ്‍ ഡൈ ഓക്സൈഡ് .
34. മോരിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏത് ?
ഉത്തരം : ലാക്ടിക് ആസിഡ്
35.വാഹനങ്ങളിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ?
ഉത്തരം : കോണ്‍വക്സ് മിറർ
36.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി ഏതാണ് ?
ഉത്തരം : തുടയെല്ല്
37.ഓസോണ്‍ ദിനമായി ആചരിക്കുന്നത് ?
ഉത്തരം : സെപ്റ്റംബർ 16
38.അലൂമിനിയത്തിന്റെ അയിര് ?
ഉത്തരം : ബോക്സൈറ്റ് .
39. What does the term ICU denote ?
Intensive Care Unit
40. Which instrument is used to find out the temperature of a patient ?
Thermometer .
41. ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ ഘടകം ഏതാണ് ?
ഉത്തരം : തന്മാത്ര
42. മാണപ്പുഴു എതു വിളയെ ബാധിക്കുന്നു ?
ഉത്തരം : വാഴ
43. ലോകത്തിലെ ഏറ്റവും ചെറിയ പശുക്കൾ ? [ കേരളത്തിന്റെ സ്വന്തം ഇനമാണിത് ]
ഉത്തരം : വെച്ചൂർ പശു
44 .ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഉത്തരം : സൾഫ്യൂരിക് ആസിഡ് .
45. ഏറ്റവും നല്ല വൈദുത ചാലകമായ ലോഹം ?
ഉത്തരം : വെള്ളി [silver ]
46. ശരീരത്തിന്റെ താപനിയന്ത്രണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാഗം ?
ഉത്തരം : ഹൈപോതലാമസ്
47. ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ?
ഉത്തരം : തൈറോയിഡ് ഗ്രന്ഥി .
48. രക്തത്തെ കുറിച്ചുളള പഠനശാഖ ?
ഉത്തരം : ഹീമറ്റൊളജി
49. ശുദ്ധ രക്തം വഹിക്കുന്ന സിര ?
ഉത്തരം : ശ്വാസകോശ സിര
50. തുട്യെല്ലിനു പറയുന്ന പേര് ?
ഉത്തരം : ഫീമർ
51 .ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന വൃക്ഷം ?
ഉത്തരം : ജിങ്കോ [ മെയ്‌ഡെൻ ഹെയർ ട്രീ ]
52. വൃക്ഷങ്ങളെ കുറിച്ചുള്ള പഠന ശാഖ ?
ഉത്തരം : ഡെൻഡ്രോളജി [ DENDROLOGY ]
53. ബാസ്സില്ലസ് വിഭാഗത്തിൽ പെട്ട ഏതിനം ബാക്ടീരിയ ആണ് ക്ഷയരോഗമുണ്ടാക്കുന്നത് ?
ഉത്തരം : ട്യൂബ്ർക്ൾ ബാസ്സില്ലസ്
54. ഏതിനം ബാക്ടീരിയ ആണ് പാലിനെ തൈരാക്കി മാറ്റുന്നത് ?
ഉത്തരം : ലക്ടോ ബാസ്സില്ലസ്
55. രക്ത ചംക്രമണം കണ്ടുപിടിച്ചതാര് ?
ഉത്തരം : വില്ല്യം ഹാർവി
56. ബി.സി.ജി ഏ തു രോഗത്തിനെതിരെയുള്ള വാക്സിനാണ് ?
ഉത്തരം : ക്ഷയം
57. മിന്നാമിനുങ്ങുകൾ മിന്നുന്നതിനു കാരണം ?
ഉത്തരം : ലുസിഫെറിൻ [LUCIFERIN ] എന്ന പദാർത്ഥം .
58. കൂട് നിര്മ്മിക്കുന്ന പാമ്പ് ?
ഉത്തരം : രാജവെമ്പാല
59. LASER ന്റെ പൂർണരൂപമെന്ത് ?
ഉത്തരം : Light Amplification through Stimulated Emission of Radiation .
60. 54 GB വരെ ഡാറ്റ ശേഖരിക്കാൻ കഴിവുള്ള DVD യുടെ പിൻഗാമി ?
ഉത്തരം : ബ്ലൂ റെ ഡിസ്ക്
61. GPS ന്റെ പൂർണരൂപമെന്ത് ?
ഉത്തരം :Global Positioning System
62.വിദൂരങ്ങളിലുള്ള കംബ്യുട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കംബ്യുട്ടർ ശ്രുംഖലയാണ് ?
ഉത്തരം : WAN ( Wide Area Network }
63. പൂക്കൾക്ക് നിറം നല്കുന്ന വർണകം ?
ഉത്തരം : അന്തോസയാനിൻ
64. ഏറ്റവും നീളമുള്ള പേശി ?
ഉത്തരം : തുടയെല്ലിലെ പേശി
65.മനുഷ്യ ശാരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?
ഉത്തരം : സ്റ്റെപിസ് [ stapes ]
66.'' മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മനുഷ്യരാശിക്കോ ഒരു കുതിച്ചുചാട്ടം '' ഈ വാക്കുകൾ ആരുടേതാണ് ?
ഉത്തരം: നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ പറഞ്ഞത് .
67.ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആര് ?
ഉത്തരം: യൂറി ഗഗാറിൻ
68.ചൊവ്വയെ കുറിച്ചു പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച പര്യവേഷ ണ പേടകം ?
ഉത്തരം: മംഗൾ യാൻ .[മാർസ് ഓർബിറ്റർ മിഷൻ]
69.ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയൻ ?
ഉത്തരം: രാകേഷ് ശർമ
70. സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ? ഉത്തരം:ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും പറയും .
71 .സർപ്പിളാകൃതിയിലുള്ള താരാപഥങ്ങളിൽ ക്ഷീരപഥത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന മറ്റൊരു ഗാലക്സി ?
ഉത്തരം: ആൻഡ്രോമീഡ താരാപഥം
72. മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യo ? ഉത്തരം: അപ്പോളോ 11 [ 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു.]
73.ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ? ഉത്തരം: ISRO എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ.
74 .വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC)എവിടെയാണ് ? ഉത്തരം: വേളി, തിരുവനന്തപുരം
75. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?

ഉത്തരം:ഡോക്ടർ വിക്രം സാരാഭായി
76. മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമഉപഗ്രഹമാണ്? ഉത്തരം:സ്ഫുട്നിക്-1 [ സോവിയറ്റ് യൂണിയൻ നിർമ്മിച്ചു.]
85. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് ?
ഉത്തരം: സൂര്യഗ്രഹണം
86. സൗരയൂഥത്തിലെ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നി ഗ്രഹങ്ങളെ വാതക ഭീമന്മാർ എന്ന് വിളിക്കുമ്പോൾ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങൾ എന്ത് പേരിലറിയപ്പെടുന്നു ?
ഉത്തരം: ഭൂസമാനഗ്രഹങ്ങൾ അഥവാ ശിലാഗ്രഹങ്ങൾ.
87. സതീശ് ധവൻ ബഹിരാകാശ കേന്ദ്രം എവിടെയാണ്?
ഉത്തരം: ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ
88. 2013 ഏപ്രിൽ 29ന് പ്രവർത്തനം നിലച്ച ഏറ്റവും വലിയ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയുടെ പേരെന്ത് ?
ഉത്തരം: ഹെർഷൽ
LUNAR DAY QUIZ .....updated on 17/07/2016
........................................................................................................................
77. ആദ്യമായി ഭ്രമണപഥത്തിൽ പണിത ബഹിരാകാശ നിലയമാണ്? ഉത്തരം: മിർ
78. സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഗ്രഹം ഏതാണ് ?
ഉത്തരം: ബുധൻ
79. പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രംഎന്നും വിളിക്കുന്ന ഗ്രഹം ?
ഉത്തരം: ശുക്രൻ
80. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏതു ഗ്രഹമാണ്?
ഉത്തരം: ചൊവ്വ
81. ബഹിരാകാശത്ത് നിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം എന്താണ് ?
ഉത്തരം: നീല [ അതിനാൽ ഭൂമിയെ നീല ഗ്രഹം എന്നറിയപ്പെടുന്നു ]
82.ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹo ?
ഉത്തരം: ടൈറ്റൻ [ വ്യാഴത്തിന്റെ ഗാനിമീഡിനു ശേഷം
സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമാണ് ]
83.നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ തയ്യാറാക്കിയ ബഹിരാകാശദൗത്യ൦ ?
ഉത്തരം: കെപ്ളർ ദൗത്യം
84. 85. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് ?
ഉത്തരം: സൂര്യഗ്രഹണം
86. സൗരയൂഥത്തിലെ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നി ഗ്രഹങ്ങളെ വാതക ഭീമന്മാർ എന്ന് വിളിക്കുമ്പോൾ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങൾ എന്ത് പേരിലറിയപ്പെടുന്നു ?
ഉത്തരം: ഭൂസമാനഗ്രഹങ്ങൾ അഥവാ ശിലാഗ്രഹങ്ങൾ.
87. സതീശ് ധവൻ ബഹിരാകാശ കേന്ദ്രം എവിടെയാണ്?
ഉത്തരം: ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ
88. 2013 ഏപ്രിൽ 29ന് പ്രവർത്തനം നിലച്ച ഏറ്റവും വലിയ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയുടെ പേരെന്ത് ?
ഉത്തരം: ഹെർഷൽ
LUNAR DAY QUIZ .....updated on 17/07/2016
........................................................................................................................
1. ചന്ദ്രനെക്കുറിച്ച്
പഠിക്കുന്ന ശാസ്ത്രശാഖക്ക് പറയുന്ന പേര് എന്താണ്?
2. ചന്ദ്രനില്‍ വലിയ ഗര്ത്തങ്ങളും പര്വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
3. 1957 ഒക്ടോബര്‍ 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു ?
ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ്?
4. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികൾ ?
5. ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ വാലന്റീന തെരഷ്കോവക്കുള്ള പ്രസക്തി ?
6. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം ?
7. ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം?
8. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്
9. അപ്പോളോ യാത്രകള്ക്കിടയിലെ 'വിജയകരമായൊരു പരാജയം' എന്ന് വിശേഷിക്കപ്പെട്ട യാത്ര.?
10. ചന്ദ്രനില്‍ കാലു കുത്തിയ ഏക ശാസ്ത്രജ്ഞൻ ?
11. ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യൻ ?
12. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായിരുന്ന ചന്ദ്രയാന്‍-1 ലെ പരീക്ഷണ ഉപകരണങ്ങളില്‍ ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു, MIP. ഇതിന്റെ പൂര്ണ്ണരൂപം എന്ത്?
13.ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ പരിപാടികള്ക്ക് നേതൃത്വം നല്കുന്ന സ്ഥാപനം ?
14. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഔദ്യോഗിക നാമം?
15.ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ?
16. സൗരയൂഥത്തില്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള്പ്പെടുന്നത്?
17. ആകാശഗംഗ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്സി
18. ഒരു മാസത്തില്‍ രണ്ടാമത് കാണുന്ന പൂര്ണ്ണചന്ദ്രന് പറയുന്ന പേര്
19. ചന്ദ്രന്‍, പ്ലൂട്ടോ, ഗാനിമേഡ്, ടൈറ്റാന്‍ എന്നിവയില്‍ ഏറ്റവും വലിയ ഗോളം എതാണ്?
20. വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു

2.
ഗലീലിയോ ഗലീലി
3.
സ്പുട്നിക്-1 ന്റെ വിക്ഷേപണം
4. ബെല്ക്ക, സ്ട്രെല്ക്ക എന്നീ പട്ടികൾ
4. ബെല്ക്ക, സ്ട്രെല്ക്ക എന്നീ പട്ടികൾ
5. ബഹിരാകാശ
യാത്ര നടത്തിയ ആദ്യ വനിത
6. ലൂണ-1 (USSR)
7. സോണ്ട്-5 (USSR, 1968 സപ്തംബർ 15)
8. സാറ്റേണ്‍-5
9. അപ്പോളോ-13
9. അപ്പോളോ-13
10. ഡോ. ഹാരിസണ്‍
ജാക്ക് സ്മിത്ത്
11. യൂജിന്‍
സെര്‍ണാൻ
12. മൂണ്‍ ഇംപാക്ട് പ്രോബ്
13. ISRO (ഇന്ത്യന്‍ സ്പേസ് റിസര്ച്ച്
ഓര്ഗനൈസേഷന്‍)
14. മാര്സ് ഓര്ബിറ്റർ മിഷൻ
15. അനൂഷ അന്‍സാരി

16. കുള്ളൻ ഗ്രഹങ്ങൾ
17.
ആന്ഡ്രോമിഡ
18. ബ്ലൂമൂൻ
19. ഗാനിമേഡ്
20. ശുക്രൻ
ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം ഏത് ?